top

Test

Lenten Retreat 2024

ഈശോയിൽ ഏറ്റം സ്നേഹം നിറഞ്ഞവരെ, ഗ്രെയ്റ്റ് ബ്രിട്ടൺ സിറോ മലബാർ രൂപതയുടെ ലണ്ടൻ റീജിയനിലെ വൽതാംസ്സ്റ്റോയിലുള്ള  സെയിന്റ് മേരീസ് ആൻഡ് ബ്ലെസ്സഡ് കുഞ്ഞച്ചൻ   മിഷനിൽ  രൂപതയിലെ ഗ്രാന്റ് മിഷന്റെ ഭാഗമായി നടക്കുന്ന വാർഷിക ധ്യാനം. മാർച്ച്‌ മാസം 1 മുതൽ 3വരെ നടക്കുന്ന ധ്യാനം നയിക്കുന്നത് പ്രശസ്ത വചന പ്രഘോഷകനായ ബഹു. ഫാ.ബോസ്കോ ഞാളിയത്തു O.CARM ആകുന്നു. വലിയ നൊയമ്പിൽ ഈശോയുടെ പീഡാനുഭവത്തെ ഓർത്തു മാനസാന്തരപ്പെടുവാനും കൂടുതൽ വിശ്വാസത്തിൽ വളരുവാനും എല്ലാവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു. ഗ്രാന്റ് മിഷന്റെ ഭാഗമായി തിങ്കളാഴ്ച്ച മുതൽ വ്യാഴാഴ്ച  വരെ മിഷനിലെ ഭവനങ്ങളുടെ വെഞ്ചരിപ്പ് നടന്നുവരുന്നു. ധ്യാന സമയം : മാർച്ച്‌ 1, വെള്ളിയാഴ്ച 07.00pm to 10.30pm മാർച്ച്‌ 2, ശനി 07.00pm to 10.30pm […]