top
Image Alt
Lenten Retreat 2024
Loading Events
  • This event has passed.

Lenten Retreat 2024

ഈശോയിൽ ഏറ്റം സ്നേഹം നിറഞ്ഞവരെ,

ഗ്രെയ്റ്റ് ബ്രിട്ടൺ സിറോ മലബാർ രൂപതയുടെ ലണ്ടൻ റീജിയനിലെ വൽതാംസ്സ്റ്റോയിലുള്ള  സെയിന്റ് മേരീസ് ആൻഡ് ബ്ലെസ്സഡ് കുഞ്ഞച്ചൻ   മിഷനിൽ  രൂപതയിലെ ഗ്രാന്റ് മിഷന്റെ ഭാഗമായി നടക്കുന്ന വാർഷിക ധ്യാനം.

മാർച്ച്‌ മാസം 1 മുതൽ 3വരെ നടക്കുന്ന
ധ്യാനം നയിക്കുന്നത് പ്രശസ്ത വചന പ്രഘോഷകനായ ബഹു. ഫാ.ബോസ്കോ ഞാളിയത്തു O.CARM ആകുന്നു.

വലിയ നൊയമ്പിൽ ഈശോയുടെ പീഡാനുഭവത്തെ ഓർത്തു മാനസാന്തരപ്പെടുവാനും കൂടുതൽ വിശ്വാസത്തിൽ വളരുവാനും എല്ലാവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

ഗ്രാന്റ് മിഷന്റെ ഭാഗമായി തിങ്കളാഴ്ച്ച മുതൽ വ്യാഴാഴ്ച  വരെ മിഷനിലെ ഭവനങ്ങളുടെ വെഞ്ചരിപ്പ് നടന്നുവരുന്നു.

ധ്യാന സമയം :

മാർച്ച്‌ 1, വെള്ളിയാഴ്ച 07.00pm to 10.30pm

മാർച്ച്‌ 2, ശനി 07.00pm to 10.30pm

മാർച്ച്‌ 3, ഞായർ 02.00pm to 08.30pm.

കുറിപ്പ്: കുട്ടികൾക്കായി  പ്രത്യേക ശുശ്രുകൾ ഉണ്ടായിരിക്കുന്നതാണ്.

New comers pls.find below the address of the Church.

St.Mary’s & Blessed Kunjachan Mission

(Our Lady & St .George Church).

132 Shernhall Street

E17 9HU.

For more details please contact.

Mission Director,

Fr. Shinto Varghese Vaalimalayil CRM.

കൈക്കാരന്മാർ:

Saju Varghese: 07882643201
Jose N .U :  07940274072
Josy Jomon :07532694355

Event Details
01. 03. 2024.
9:00 am - 10:00 pm