top
Image Alt
Dukhraana Thirunaal

ഈശോയിൽ ഏറ്റം സ്നേഹം നിറഞ്ഞവരെ,

നമ്മുടെ മിഷനിൽ ഇന്നലെ നടന്ന ദുഃക്റാന തിരുനാൾ ആഘോഷത്തിന്റെ ഫോട്ടോകൾ.

ബെൽത്തങ്ങാടി രൂപതയുടെ മെത്രാനായ മാർ ലോറൻസ് മുക്കുഴി പിതാവ് തിരുനാൾ
തീരുക്കർമ്മങ്ങൾക്ക്
നേതൃത്വം നൽകി,ലണ്ടൻ റീജിയൻ കോ ഓർഡിനെറ്റർ  ഫാ. ജോസഫ് മുക്കാട്ട് സഹ കർമ്മികൻ ആയിരുന്നു. രണ്ടു പേർക്കും സ്നേഹത്തോടെ നന്ദി അറിയിക്കുന്നു.

തിരുനാളിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി പറയുന്നു.

***സ്നേഹവിരുന്നു നേർച്ചയായി തയാറാക്കിയ എല്ലാ കുടുംബങ്ങളെയും സ്നേഹപൂർവ്വം
തോമാസ്ലീഹായിലൂടെ ഈശോയുടെ സന്നിധിയിൽ സമർപ്പിക്കുന്നു.*

പ്രാർത്ഥനയോടെ,

Mission Director,

Fr. Shinto Varghese Vaalimalayil CRM.

കൈക്കാരന്മാർ.

Jose N .U : 07940274072
Josy Jomon :07532694355
Saju Varghese : 07882643201

Date:
Category:
Tags: